Thursday, 7 May 2009

ഞാന്‍ കേവലം ഒരു മനുഷ്യജന്മം

ഒരു തവണ മാത്രം ജനിക്കുന്ന, ഒരു തവണ മാത്രം ജീവിക്കുന്ന, ഒരു തവണ മാത്രം മരിക്കുന്ന വെറും നീര്‍ക്കുമിളകള്‍ മാത്രമാണ് മനുഷ്യജീവിതം എന്ന യാഥാര്‍ത്ഥ്യം എന്റെ ചിന്തകള്‍ എന്നെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ കേവലം ഒരു മനുഷ്യജന്മം മാത്രം.

No comments:

Post a Comment