സംഗീതം എന്റെ ജീവന്.. സ്നേഹം എന്റെ മതം.
www.keraleeyamnetwork.com
Thursday, 7 May 2009
ഞാന്‍ കേവലം ഒരു മനുഷ്യജന്മം
ഒരു തവണ മാത്രം ജനിക്കുന്ന, ഒരു തവണ മാത്രം ജീവിക്കുന്ന, ഒരു തവണ മാത്രം മരിക്കുന്ന വെറും നീര്‍ക്കുമിളകള്‍ മാത്രമാണ് മനുഷ്യജീവിതം എന്ന യാഥാര്‍ത്ഥ്യം എന്റെ ചിന്തകള്‍ എന്നെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ കേവലം ഒരു മനുഷ്യജന്മം മാത്രം.
Subscribe to:
Posts (Atom)
